ലീലാ മാരേട്ട് കെ.സുധാകരൻ, വി.ഡി. സതീശൻ എന്നിവരുമായി ചർച്ച നടത്തി

തിരുവനന്തപുരം: കോൺഗ്രസിന് മതേതരത്വത്തിന്റെയും , അഖണ്ഡതയുടെയും മുഖമാണ് ഉള്ളതെന്ന് കെ.പി .സി പ്രസിഡന്റ് കെ.സുധാകരൻ . തന്നെ വന്നു കണ്ട ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ പ്രസിഡന്റിനോടും ഫ്ലോറിഡയിലെ സാമൂഹ്യ പ്രവർത്തകനുമായ ചാക്കോ കുര്യനോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം പ്രതിപക്ഷ നേതാവ് വി.ഡി.... Read more »