വെരി. റവ.ഡോ വര്‍ഗ്ഗീസ് പ്ലാന്തോട്ടം കോര്‍എപ്പിസ്സ്‌കോപ്പയുടെ പൗരോഹിത്യത്തിന്റെ കനക ജൂബിലി ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു

ന്യൂയോര്‍ക്ക്: എല്‍മോണ്ട് സെന്റ് ബസേലിയോസ്  ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവക  വികാരി വെരി റവ ഡോ വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പയുടെ പൗരോഹിത്യത്തിന് അന്‍പതാം വാര്‍ഷികം ഇടവക ജനങ്ങള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.  ജൂലൈ നാലാം തീയതി ഞായറാഴ്ച രാവിലെ അച്ഛന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പരിപാടികള്‍ക്ക്... Read more »