വിദ്യാ കിരണം പദ്ധതി; ആസ്റ്റര്‍ മിംസിന്റെ ആദ്യഘട്ട സഹായം ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനും, അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‌ടോപ്പ്, ടാബ്ലെറ്റ് പോലുള്ള ഇലക്ട്രോണിക്‌സ് പഠനോപകരണങ്ങള്‍ ലഭിക്കുന്നുണ്ട് എന്നുറപ്പ് വരുത്താനുമായി…