അക്രമം പ്രതിഷേധാര്‍ഹം : സുധാകരന്‍ എംപി

സര്‍ക്കാര്‍ ഓഫീസുകളില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സിപിഎം അനുകൂല സംഘടനകളുടെ നടപടി അപലപനീയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.കേരള ഗവണ്‍മെന്റ് പ്രസ്സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റെ(ഐഎന്‍ടിയുസി) ഭാരവാഹികള്‍ക്കുനേരെ കേരള ഗവണ്‍മെന്റ് പ്രസ്സ് എംപ്ലോയിസ് യൂണിയന്റെ(സിഐടിയു) ഗുണ്ടകള്‍ നടത്തിയ അക്രമം പ്രതിഷേധാര്‍ഹമാണെന്നും സുധാകരന്‍... Read more »