ബിസിനസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വികെസി മമ്മദ്കോയക്ക്

കോഴിക്കോട്: കോവിഡ് തീര്‍ത്ത മഹാമാരിക്കിടയിലും വ്യവസായ മേഖലയില്‍ വന്‍ വളര്‍ച്ച കൈവരിച്ച സംരംഭകരെ ആദരിക്കുന്നതിനായി സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിനു വികെസി മമ്മദ്കോയ അര്‍ഹനായി. ഇന്ത്യയിലെ മുന്‍നിര പി യു പാദരക്ഷാ ഉല്‍പ്പാദകരായ വികെസി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ... Read more »