
ഫിലഡല്‍ഫിയ : കോവിഡ് മഹാമാരിയുടെ മധ്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയാതെ തരിച്ചുനില്‍ക്കുമ്പോള്‍, വാക്‌സിന്‍ സ്വീകരിക്കേണ്ടത് വൈറസിനെതിരെ മാത്രമല്ല, ലോകത്തിന്റെ മുകളില്‍ ഭയത്തിന്റെ ഒരു പുതപ്പിടാന്‍ ശ്രമിക്കുന്ന അന്ധകാര ശക്തിക്കെതിരേയും ആണെന്നു ഫിലഡല്‍ഫിയായിലെ പ്രസിദ്ധ കാര്‍ഡിയോളജിസ്റ്റും, വചന പണ്ഡിതനുമായ ഡോ. വിനുജോണ്‍ ഡാനിയേല്‍ പറഞ്ഞു. കണ്ണുനീര്... Read more »