ആര്‍ദ്രകേരളം പുരസ്‌കാരം കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്ത്

കയ്യൂര്‍ – ചീമേനി, ഈസ്റ്റ് എളേരി രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കാസറഗോഡ് : ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ കാസര്‍കോട് ജില്ലയില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിന് ഒന്നാം സ്ഥാനം. അഞ്ചു ലക്ഷം രൂപയാണ് സമ്മാനം.... Read more »