ശത്രുക്കൾ നോവിക്കവെ…. പി. സി. മാത്യു

ഹൃദു തടത്തിൽ ശൈശവം മുതലെന്നെ ഹഠാദാകര്ഷിച്ച ദേവനാണ് നീയെന്നും മനനം ചെയ്തു മനസ്സിൽ ദേവനായി മാറ്റിയ മഹാ പ്രതിഭയാണെന്നുമറിയുന്നീലെ നീ? മനം നൊന്തോന്നു ഞാൻ വിളിച്ചാൽ നീ മടികൂടാതെ ഓടിയെന്നരികിലെത്തും ഒരിക്കലെൻ യേശുവേ നിന്നരികിലേക്ക് ഓടിയത്തുമീ ദാസനും യോഗ്യതയേകുക. നിൻ ഭണ്ഡാരത്തിൽ നിറഞ്ഞു തുളുമ്പുമാ... Read more »