‘അമ്മയായതിനു ശേഷം ക്യാമറക്കു മുന്‍പിലേക്ക് തിരിയെത്തുമ്പോള്‍’

പ്രതിഭ കൊണ്ടും പ്രകടനം കൊണ്ടും സിനിമയില്‍ തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് മിയ ജോര്‍ജ്. അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത ശേഷം താരം ഇപ്പോള്‍ മലയാളത്തിലെ ജനപ്രിയ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡാന്‍സ് കേരള ഡാന്‍സ് സീസണ്‍ 2-ല്‍ വിധികര്‍ത്താവായി തിരിച്ചെത്തിയിരിക്കുകയാണ്.... Read more »