എമര്‍ജന്‍സി, ട്രോമകെയര്‍ സംവിധാനത്തെ അഭിനന്ദിച്ച് ഡബ്ല്യു.എച്ച്.ഒ. ഡെപ്യൂട്ടി ഹെഡ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രോമകെയര്‍ സംവിധാനം ഏറ്റവും മികച്ചത്. ട്രോമകെയര്‍ രംഗത്തെ വിദഗ്ധരുമായി മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. തിരുവനന്തപുരം…