ഭാ​ര്യ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു;ഭ​ർ​ത്താ​വ് മ​ക്ക​ളെ​യും ഭാ​ര്യ​യെ​യും കൊ​ല​പ്പെ​ടു​ത്തി

യൂ​ട്ടാ: ഭാ​ര്യ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യ സ​മീ​പി​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ​യും അ​ഞ്ചു മ​ക്ക​ളെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി. മൈ​ക്കി​ൾ…