
ബോസ്റ്റണ്‍ : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മെട്രോ ബോസ്റ്റണ്‍ പ്രൊവിന്‍സ് ഉത്ഘാടനം, 2021 ജൂണ്‍ 12ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12:00 (ന്യൂയോര്‍ക്ക് ടൈം) മണിക്ക് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കുന്നതാണ്. ചലച്ചിത്രതാരങ്ങളായ നമിത പ്രമോദ്, ദേവി ചന്ദന, അംബിക മോഹന്‍, ഗായകന്... Read more »