റെക്കോര്‍ഡ് തുക വായ്പ നല്‍കി വനിതാ വികസന കോര്‍പറേഷന്‍

തിരുവനന്തപുരം: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 165.05 കോടി രൂപ വായ്പ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11,866 വനിതാ ഗുണഭോക്താക്കള്‍ക്കായാണ് ഈ തുക വായ്പ നല്‍കിയിട്ടുള്ളത്. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. 34 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍... Read more »