
ഹൂസ്റ്റൺ : കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ ഇന്ത്യന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍. മാതൃരാജ്യത്തിന്റെ ഈ ദുരന്തകാലത്ത് വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തി വന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളാണ് വിതരണത്തിന് ഒരുങ്ങുന്നത്. മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് വലിയ... Read more »