വേൾഡ് മലയാളി കൗൺസിൽ ഗ്ലോബല്‍ ബിസിനസ് മീറ്റ് ജൂലൈ 24ന്

തിരുവനന്തപുരം : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ജൂലൈ 24 ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ലുലൂ ഗ്രൂപ്പ് ചെയര്‍മാനും ആഗോള ബിസിനസ് പ്രമുഖനുമായ പത്മശ്രീ. ഡോ. യൂസഫലി സംവദിക്കും. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആഗോള... Read more »