ലോക വനിതാ ദിനം – ആദ്യ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ഇന്ത്യന്‍ ടീം; മലയാളികളായ സാന്ദ്ര ഡേവിസും ജംഷീലയും സാദ്ധ്യതാ പട്ടികയില്‍

കൊച്ചി: രാജ്യത്ത് ആദ്യമായി ആരംഭിക്കാന്‍ പോകുന്ന കാഴ്ച്ചപരിമിതരുടെ വനിതാ ക്രിക്കറ്റ് ഇന്ത്യന്‍ ടീമിലേക്കുള്ള സാദ്ധ്യതാ പട്ടികയില്‍ 2 മലയാളികള്‍ ഇടം പിടിച്ചു.…