അവതരണത്തിൻ്റെ എഴുപതാം വർഷത്തിൽ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഇന്ന് കോട്ടയത്ത് അരങ്ങിൽ

കോട്ടയം: കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിന് അടിത്തറ പാകിയ കെ.പി.എ.സി യുടെ നാടകം ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ അവതരണത്തിന്റെ 70-ാം വർഷം കോട്ടയത്ത് വീണ്ടും അരങ്ങിലെത്തുന്നു. ഇന്ന് ( ഏപ്രിൽ 2) വൈകിട്ട് 6.30ന് കോട്ടയം നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ കലാവേദിയിലാണ് നാടകം... Read more »