കൊല്ലം: തടസ്സരഹിത ഓക്സിജന്‍ വിതരണം ഉറപ്പാക്കാന്‍ കലക്ട്രേറ്റില്‍ പ്രവര്‍ത്തനമാരംഭിച്ച ഓക്സിജന്‍ വാര്‍റൂമില്‍ ടെലിവിഷന്‍ മോണിറ്റര്‍ സംഭാവന നല്കി തിരുവനന്തപുരം ആസ്ഥാനമായ ചെമ്പക ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന്. ഡയറക്ടര്‍ എന്‍. ഷീജ, ചീഫ് കോര്‍ഡിനേറ്റര്‍ ബിജി ഭവേന്ദു, റെയ്മണ്ട്, ജൂനിയര്‍ സൂപ്രണ്ട് കെ. പി. ഗിരിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു
ഓക്സിജന്‍ വാര്‍റൂമിലേക്ക് ടെലിവിഷന്‍ മോണിറ്റര്‍ നല്കി