കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽകാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കോളജിക്കൽ സ്റ്റഡീസ് ഓൺ പോസ്റ്റ് റിസ്റ്റോറേഷൻ സക്സസ് ഓഫ് ത്രെട്ടൻറ് പ്ലാന്റ് ഇൻ സി ടു (KFRI/RP823/2021)എന്ന ഗവേഷണ പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു പ്രൊജക്റ്റ് ഫെല്ലോയുടെയും ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മൂന്ന് വർഷമാണ് കാലാവധി.കൂടുതൽ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in)സന്ദർശിക്കുക.
വനഗവേഷണ സ്ഥാപനത്തിൽ താൽകാലിക ഒഴിവ്