അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും: മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി  കെ രാജന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍മാരുമായി വീഡിയോ…

കലിഫോര്‍ണിയയില്‍ വെടിവെപ്പ്; അക്രമി അടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. എട്ടുപേരെ കൊലപ്പെടുത്തിയ അക്രമി സ്വയം വെടിവെച്ച് മരിക്കുകയാരുന്നു. കാലിഫോര്‍ണിയയിലെ…

രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്റ്, “സിറോ സോക്കര്‍ ലീഗ് 2021′: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ, സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ  മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ, യുവജനങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന,  രണ്ടാമത്  ഇന്റര്‍ സ്‌റ്റേറ്റ്…

സാനോസെ വെടിവെപ്പ്- 9 മരണം; കൊല്ലപ്പെട്ടവരില്‍ ഇന്ത്യാക്കാരനും :  പി.പി.ചെറിയാന്‍

സാന്റാക്‌ളാര (കാലിഫോര്‍ണിയ) : സാന്റാക്‌ളാര വാലി ട്രാസ്‌പോര്‍ട്ടേഷന്‍ അതോറിറ്റി (VTA) സൈറ്റില്‍ (സാന്‍ ഒസെ) മെയ് 26 ബുധനാഴ്ച രാവിലെ നടന്ന…

ലക്ഷദ്വീപ് അഡ‍്മിനിസ്ട്രേറ്ററുടെത് സാംസ്കാരിക അധിനിവേശം : മുല്ലപ്പള്ളി

ലക്ഷദ്വീപ് അഡ‍്മിനിസ്ട്രേറ്ററുടെ നടപടി സാംസ്കാരിക അധിനിവേശമാണെന്ന് കെപിസിസി പ്രസിഡന്‍റ്മുല്ലപ്പള്ളി രാമചന്ദ്രന്‍. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ 57-ാം ചരമദിനാചരണത്തിന്‍റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് പുഷ്പപാര്‍ച്ച…

കേരളത്തെ ടെക്‌നോളജി ഹബ്ബായി മാറ്റണം : കാത്തലിക് എന്‍ജിനിയറിംഗ് കോളജ് അസോസിയേഷൻ

കോട്ടയം: കേരളത്തെ ഇന്ത്യയുടെ ടെക്‌നോളജി ഹബ്ബാക്കുവാനുതകുംവിധം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റങ്ങളുണ്ടാകണമെന്ന് കാത്തലിക് എന്‍ജിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. ആഗോള…

സുബോധം നഷ്ടപ്പെട്ടവർ നടുക്കുന്ന ഭൂലോകം : മാത്യു ജോയിസ്, ലാസ് വേഗാസ്

“കുത്തിവയ്പ് നടത്തിയ എല്ലാവരും 2 വർഷത്തിനുള്ളിൽ മരിക്കും * ഏതെങ്കിലും തരത്തിലുള്ള വാക്സിൻ ലഭിച്ച ആളുകൾക്ക് അതിജീവിക്കാൻ സാധ്യതയില്ലെന്ന് നൊബേൽ സമ്മാന…