മലപ്പുറം: ജില്ലാ കലക്ടറുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് പറപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി.എച്ച്. കുഞ്ഞീന്‍ മുസ്ല്യാര്‍ സ്മാരക ട്രസ്റ്റ് 100 പള്‍സ് ഓക്‌സി മീറ്ററുകള്‍ നല്‍കി. മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സി.എച്ച്. മുഹമ്മദ് കുഞ്ഞീന്‍ ഹുദവി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് പള്‍സ് ഓക്‌സി മീറ്ററുകള്‍ കൈമാറി. ട്രസ്റ്റ് അംഗം ടി. അബ്ദുള്‍ ഹഖും ചടങ്ങില്‍ സംബന്ധിച്ചു.
പള്‍സ് ഓക്‌സി മീറ്ററുകള്‍ കൈമാറി