ഹരിതകേരള മിഷനും കിലയും ചേര്‍ന്ന് തയ്യാറാക്കിയ ‘ഹരിതനിയമങ്ങള്‍ – ഹരിതകേരളത്തെ മലിനമാക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികള്‍’ കൈപ്പുസ്തകം ജില്ലയിലെ പോലീസ് മേധാവികള്‍ക്ക് കൈമാറി.സിറ്റി പോലീസിന്റെ പരിധിയിലുള്ള സ്റ്റേഷനുകള്‍ക്ക് നല്‍കുന്നതിന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജും റൂറല്‍ പോലീസ് സ്റ്റേഷനുകള്‍ക്കുള്ള പുസ്തകം റൂറല്‍ എസ്.പി ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ മിനേഷും ഏറ്റുവാങ്ങി.
ജില്ലയിലെ പോലീസ് മേധാവികള്‍ക്ക് ഹരിതനിയമങ്ങള്‍ കൈപ്പുസ്തകം കൈമാറി