ഇന്ത്യയ്ക്കായി പ്രാർത്ഥനാസംഗമവുമായി പിസിഐ

ജൂൺ 29ന് വൈകിട്ട് 7ന് രാജ്യത്തിനു വേണ്ടി പ്രാർത്ഥന തിരുവല്ല: മഹാമാരിയുടെ പിടിയിലമർന്ന ലോകത്തിനു കരുതലിൻ്റെ സന്ദേശം നൽകി പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രാർത്ഥനാസംഗമം. പിസിഐ നാഷണൽ കൗൺസിൽ നേതൃത്വം നൽകുന്ന പ്രാർത്ഥനാസംഗമം സൂം പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി 2021 ജൂൺ 29 ചൊവ്വാഴ്ച്ച... Read more »

ഓൺലൈൻ സൂര്യ നമസ്കാര ചലഞ്ച് 2021 യോഗമത്സര വിജയികളെ പ്രഖ്യാപിച്ചു

തൃശൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബദ്ധിച്ച് മണപ്പുറം മായോഗ സെന്റർ നടത്തിയ ഓൺലൈൻ  ചലഞ്ച് 2021  വിജയികളെ പ്രഖ്യാപിച്ചു. സൂമിലൂടെയും, യൂട്യൂബ് ലൈവ് വഴിയും ആണ് വിജയികളെ പ്രഖ്യാപിച്ചത് .4 മുതൽ 23 വയസു വരെയുള്ള കുട്ടികളുടെ  സൂര്യനമസ്കാര മത്സരത്തിൽ കേരളത്തിലെ 64 സ്കൂളുകളിൽ നിന്നും... Read more »

സര്‍വകലാശാല പരീക്ഷ മാറ്റിവെയ്ക്കണം : കെ സുധാകരന്‍ എംപി

കടുത്ത കോവിഡ് ഭീഷണികള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍ പന്താടിക്കൊണ്ട് പരീക്ഷ നടത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍വകലാശാലകള്‍ അടിയന്തരമായി പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കേരള ഗവര്‍ണ്ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കി. സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ പോലും... Read more »

ഐ.പി.സി സൺഡേസ്ക്കൂൾ ഓൺലൈൻ ക്ലാസ് ജൂലൈ നാലിനു തുടങ്ങും

കുമ്പനാട്: സൺഡേസ്ക്കൂൾ പഠനത്തിനു നവ്യാനുഭവം ഒരുക്കി വീടുകൾ വേദപഠനമുറികളാകുന്നു. അധ്യാപകരുടെ മുൻപിൽ ഇരുന്നിരുന്ന കുരുന്നു കുസൃതികുടുക്കകൾ മുതൽ ടീനേജ് പിന്നിട്ട പ്രതിഭകൾക്കു വരെ വീട്ടിലെ പഠനാനുഭവം വ്യത്യസ്തമാകും. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (IPC) സൺഡേസ്ക്കൂൾസ് അസോസിയേഷനാണ് ജൂലൈ 4 (ഞായർ) മുതൽ ഓൺലൈൻ സൺഡേസ്ക്കൂളിനു... Read more »