മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് ചിത്രം വഴിയെയുടെ ടീസർ പുറത്തിറക്കി ഹോളിവുഡ് താരം – സെബാസ്റ്റ്യൻ ആൻ്റണി

ന്യൂ ജേഴ്‌സി: നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ വഴിയെയുടെ ടീസർ വീഡിയോ പുറത്തിറക്കി ഹോളിവുഡ് നടൻ ടിം എബെൽ. “എന്റെ സുഹൃത്ത് നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ‘വഴിയെ’യെയുടെ ടീസർ അനാച്ഛാദനം ചെയ്തതിൽ എനിക്ക്... Read more »

തകര്‍ന്നു വീണ കെട്ടിടത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായ ഫോണ്‍ വിളികളെന്ന് – പി.പി. ചെറിയാന്‍

ഫ്‌ളോറിഡാ: കഴിഞ്ഞ വ്യാഴാഴ്ച തകര്‍ന്നു വീണ ബഹുനില കെട്ടിടത്തിലെ 302ാം നമ്പര്‍ മുറിയിലെ ലാന്‍ഡ് ഫോണില്‍ നിന്നും കോള്‍ വരുന്നതായി കെട്ടിടത്തില്‍ താമസിച്ചിരുന്ന ദമ്പതിമാരുടെ ചെറുമകന്‍ സാമുവേല്‍സണ്‍ വെളിപ്പെടുത്തി. ഇതുവരെ പതിനാറു ഫോണ്‍കോളുകള്‍ ലഭിച്ചിട്ടുണ്ട്. ചാംപ്ലെയ്ന്‍ ടവേഴ്‌സിലെ 302ാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്ന റിട്ടയേര്‍ഡ്... Read more »

വാഹന പരിശോധനക്ക് എത്തിയ പോലീസ് ഓഫീസറെ കൊലപ്പെടുത്തയ പ്രതികള്‍ അറസ്റ്റില്‍ : പി പി ചെറിയാന്‍

ആര്‍ക്കന്‍സാസ് : ജൂണ്‍ 26 ശനിയാഴ്ച ആര്‍ക്കാന്‍സാസ് വൈറ്റ് ഓക്‌സ് പാര്‍ക്കിംഗ് ലോട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാന്‍ എത്തിയ പോലീസ് ഓഫീസര്‍ കെവിന്‍ ആപ്പിളിനെ  വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഷോനാ കേഷ് (22) , എലൈജ അനഡോള്‍സ സീനിയര്‍ (18) എന്നിവരെ പോലീസ്... Read more »

വിജിതയുടെ മരണത്തില്‍ വീണ്ടും മൊഴിരേഖപ്പെടുത്താന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം

ചാത്തന്നൂര്‍ പൂതക്കുളത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിജിതയുടെ വീട് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതിസ്ഥാനത്തുള്ള ഭര്‍ത്താവ് രതീഷിനെ എത്രയും വേഗം പിടികൂടുന്നതിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ പൊലീസിന് മുമ്പാകെ... Read more »

കോവിഡ് പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായങ്ങൾക്ക് 1416 കോടിരൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ

ലോക എം എസ് എം ഇ ദിനം ആചരിച്ചു               സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായ മേഖലയിൽ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി 1416 കോടിരൂപയുടെ കോവിഡ് സഹായ പദ്ധതി സംസ്ഥാന... Read more »

സഞ്ചാരികളെ കാത്ത് ചരിത്രം ചാലിച്ച ചിത്രങ്ങള്‍ മുഖം മിനുക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം ജൂലൈ ഒന്നിന്

കോഴിക്കോട് കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുല്‍ത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് വൈകുന്നേരം ആറ്... Read more »

വ്യാവസായികഭൂമി ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങൾ ഇനി കെ-സ്വിഫ്റ്റിലൂടെയും

                                              സംസ്ഥാനത്ത് വ്യാവസായിക അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള പരിഷ്‌കരണ നടപടികളുടെ ഭാഗമായി സർക്കാർ ആവിഷ്‌കരിച്ച... Read more »

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഒരുകോടി രൂപയുടെ പഠന കിറ്റുകള്‍- സംസ്ഥാനതല വിതരണോദ്ഘാടനം ജൂലൈ ഒന്നിന്

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പഠനപിന്തുണയും തെറാപ്യൂട്ടിക് ഇടപെടലുകളും സാധ്യമാക്കുന്നതിന് നല്‍കുന്ന പഠനകിറ്റുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ജൂലൈ ഒന്നിന് രണ്ട് മണിയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടക്കാവ് ജി.വി.എച്ച്.എസ്.എസില്‍ നിര്‍വഹിക്കും. സിക്കന്തരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ്... Read more »

കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡിൽ വിദഗ്ദ്ധർ മാത്രം : മന്ത്രി ആന്റണി രാജു

കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് വിദഗ്ദ്ധരെ മാത്രം ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എസ്.ആർ.ടി.സി യുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ദ്ധരെ മാത്രം ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയായിരുന്നു.... Read more »

റാന്നി ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കില്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് ഒഴിവ്

ഡെന്റല്‍ ഹൈജിനിസ്റ്റ്(റെജിമെന്റല്‍ സ്റ്റാഫ്) തസ്തികയില്‍ റാന്നി ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കില്‍  ഒഴിവുണ്ട്. യോഗ്യത:- ഇഎസ്എം /സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതര്‍. വയസ് -2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. അപേക്ഷകര്‍ ഗവ. മെഡിക്കല്‍ ഓഫീസര്‍ /സിവില്‍ സര്‍ജന്‍നില്‍ നിന്നുള്ള ഓഫീസ്... Read more »

ശ്രീമൂലം മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കും : ഡെപ്യൂട്ടി സ്പീക്കര്‍

അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റ് ജൂലൈ 15ന് ടെന്‍ഡര്‍ ചെയ്യുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ശ്രീമൂലം മാര്‍ക്കറ്റ്  നവീകരണത്തിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്  വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. കിഫ്ബി പദ്ധതിയില്‍ നിന്ന് രണ്ട് കോടി... Read more »

‘നിറകേരളം’: കലാകാരന്മാര്‍ക്കായി ദശദിന ക്യാമ്പ്

മന്ത്രി സജി ചെറിയാന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും ആലപ്പുഴ: കേരള ലളിതകലാ അക്കാദമി കലാകാരന്മാര്‍ക്കായി  ക്യാമ്പ് സംഘടിപ്പിക്കുന്നു. 250 കലാകാരന്മാര്‍ക്ക് ഒരേ സമയം സ്വന്തം വീടുകളിലിരുന്ന് ചിത്രരചന നടത്താവുന്ന വിധത്തില്‍ ‘നിറകേരളം’ ദശദിന ക്യാമ്പാണ് രണ്ടാംഘത്തില്‍ സംഘടിപ്പിക്കുന്നത്. 14 ജില്ലകളില്‍ നിന്നുള്ള കലാകാരന്മാര്‍ കലാക്യാമ്പില്‍... Read more »