പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരളം കത്തയച്ചു

  ൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ  അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്‌ളയ്ക്ക്  കേരളം കത്തയച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഖത്തറും ബഹ്‌റൈനും ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കയാണ്. ഈ... Read more »

നല്ല നാളെക്കായി ആയിരകണക്കിനു തൈകള്‍ നട്ടു ലയന്‍സ് ക്ലബ്

നല്ല നാളെക്കായി ആയിരകണക്കിനു തൈകള്‍ നട്ടു ലയന്‍സ് ക്ലബ് തൃശ്ശൂര്‍ : നല്ല നാളെക്കായി നാടിനു തണലേകാന്‍ ലയണ്‍സ് ക്ലബ് മൂന്ന് ജില്ലകളിലായി ആയിരക്കണക്കിനു വൃക്ഷത്തൈകള്‍ നട്ടു. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് 170 ക്ലബ്ബുകളുടെ സഹകരണത്തോടെ ലയന്‍സ് ക്ലബ് നക്ഷത്രഫലങ്ങള്‍ നട്ടത്. പരിസ്ഥിതി സംരക്ഷണം... Read more »

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി ഇന്ന് (ജൂലൈ 2)

          എല്ലാമാസവും ആദ്യത്തെ വെള്ളിയാഴ്ച ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി നടത്തുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഇന്ന് (ജൂലൈ 2) ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണി വരെ നടക്കും. പൊതുജനങ്ങൾക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം,... Read more »

മൊബൈൽ കോവിഡ് പരിശോധന സ്ഥലങ്ങൾ

    ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ മൊബൈൽ സംഘം ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നും (ജൂലൈ 1 വ്യാഴം) നാളെയും (ജൂലൈ 2 വെള്ളി) കോവിഡ് പരിശോധന നടത്തും. ഇന്ന് (വ്യാഴാഴ്ച) പാണാവള്ളി, പുളിങ്കുന്ന്, കാർത്തികപ്പള്ളി, മണ്ണഞ്ചേരി, പട്ടണക്കാട്, മുളക്കുഴ, ചെട്ടികുളങ്ങര, ചമ്പക്കുളം, ചിങ്ങോലി, മാരാരിക്കുളം... Read more »

കുടുംബശ്രീ ജലജീവന്‍ മിഷനില്‍ നിയമനം

കൊല്ലം: കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍ തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രായപരിധി 20 നും 40 നും ഇടയില്‍. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ് യോഗ്യത, ജോലിപരിചയം എന്നിവയുടെ... Read more »

കോവിഡ്-19 ആശ്വാസ ധനസഹായം

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 1000 രൂപ കോവിഡ് – 19 ആശ്വാസ ധനസഹായം 2021 സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യൂസര്‍ ഐഡിക്കും മറ്റുവിശദവിവരങ്ങള്‍ക്കുമായി ഇതോടൊന്നിച്ചുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് പത്തനംതിട്ട ലേബര്‍ വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0477-2242630,... Read more »

കോന്നി താലൂക്ക് ആശുപത്രി വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

പത്തനംതിട്ട: കോന്നി താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. കോന്നി താലൂക്ക് ആശുപത്രിയില്‍ 10 കോടിയുടെ സമഗ്ര വികസന പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വിളിച്ച ചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആശുപത്രിയില്‍ പുതിയ... Read more »

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ബി.ടെക്/എം.ടെക് ബിരുദധാരികളെ ഐടി മേഖലയിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019, 2020 വർഷത്തിൽ എം.സി.എ, ബി.ടെക്, എം.ടെക് പാസായ ഇലക്ട്രോണിക്‌സ് കംപ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഐച്ഛിക വിഷമായി പഠിച്ചവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് സ്‌പെൻസർ... Read more »

വനിതാ സംവിധായകരെ കണ്ടെത്താൻ ഓൺലൈൻ ശിൽപശാല

സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിൽ കെ.എസ്.എഫ്.ഡി.സി.യുടെ മേൽനോട്ടത്തിൽ വനിതകളുടെ സംവിധാനത്തിൽ ഒരുക്കുന്ന സിനിമയുടെ സംവിധായകരെ കണ്ടെത്താനുള്ള തെരെഞ്ഞെടുപ്പു പ്രക്രിയയുടെ ഓൺലൈൻ ശിൽപ്പശാല ജൂലൈ നാലിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽ ആദ്യമായി കേരളമാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ഈ... Read more »

കാരുണ്യ@ഹോം: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മരുന്നുകള്‍ വാതില്‍പ്പടിയില്‍

ആദ്യഘട്ട രജിസ്‌ട്രേഷന്‍ ജൂലൈ 15 വരെ തിരുവനന്തപുരം : കേരളത്തിലെ മുതിര്‍ന്ന  പൗരന്‍മാര്‍ക്ക്   മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും വാതില്‍ പടിയിലെത്തിക്കുന്ന ‘കാരുണ്യ@ഹോം’ പദ്ധതിയ്ക്ക് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ തുടക്കമിട്ടു. മിതമായ നിരക്കില്‍ മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച... Read more »

ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍

  തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍. ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ആവശ്യമുണ്ട് എന്നതുസംബന്ധിച്ച് അധ്യാപക-രക്ഷാകര്‍തൃ സമിതി വിവരശേഖരണം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും.... Read more »

ആലപ്പുഴ കടല്‍പ്പാലം ഓര്‍മ്മകള്‍ നശിക്കാത്തവിധം നിലനിര്‍ത്തും; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ആലപ്പുഴ: ആലപ്പുഴയുടെ പൈതൃകത്തിന്റെ സ്മരണയായ പഴയ കടല്‍പ്പാലം ഓര്‍മ്മകള്‍ നശിക്കാത്ത രീതിയില്‍ നിലനിര്‍ത്തുന്നത് പരിശോധിക്കുമെന്ന് തുറമുഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആലപ്പുഴയിലെ പൈതൃക പദ്ധതിയും പോര്‍ട്ട് മ്യൂസിയവും കടല്‍ പാലവും ബുധനാഴ്ച സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കടല്‍പ്പാലം നിര്‍മ്മിക്കുന്നതിനായി സാങ്കേതിക അനുമതിയുള്‍പ്പെടയുള്ള... Read more »