കോവിഡ്-19 ആശ്വാസ ധനസഹായം

Spread the love

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 1000 രൂപ കോവിഡ് – 19 ആശ്വാസ ധനസഹായം 2021 സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യൂസര്‍ ഐഡിക്കും മറ്റുവിശദവിവരങ്ങള്‍ക്കുമായി ഇതോടൊന്നിച്ചുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് പത്തനംതിട്ട ലേബര്‍ വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0477-2242630, 9497678044, 9496330682.

Author

Leave a Reply

Your email address will not be published. Required fields are marked *