ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

                    കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾക്കും ശാരീരിക പ്രയാസങ്ങൾ മൂലം വീടിനുള്ളിൽ തുടർന്ന് അധ്യാപകരുടെ സഹായത്തോടെ വിദ്യാഭ്യാസം നേടുന്ന... Read more »

അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് സംസ്ഥാന തൊഴിൽ ആരോഗ്യ സുരക്ഷിതത്വ കർമ്മ പദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണനയിൽ :തൊഴിൽ മന്ത്രി വി ശിവൻകുട്ടി

അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് സംസ്ഥാന തൊഴിൽ ആരോഗ്യ സുരക്ഷിതത്വ കർമ്മ പദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പിന്റെ സേഫ്റ്റി അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.ചെറുകിട -ഇടത്തരം മേഖലയിൽ... Read more »

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: പാചകത്തൊഴിലാളികൾക്ക് കുടിശ്ശിക തുക അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള പാചകത്തൊഴിലാളികൾക്ക് സമാശ്വാസവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.2020-21 അദ്ധ്യയന വർഷം പാചകത്തൊഴിലാളികൾക്ക് പ്രതിമാസം 1600 രൂപ വീതം സമശ്വാസമായി അനുവദിച്ചിരുന്നു.എന്നാൽ സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ചില മാസങ്ങളിലെ സമാശ്വാസം മാറി നൽകാൻ സാധിച്ചില്ല.ഇത്തരത്തിൽ... Read more »

അധ്യാപക തസ്തികയിൽ നിയമനം ലഭിച്ചിട്ടും ദീർഘകാല അവധിയിൽ പോയവരുടെയും സ്ഥിരമായി ഡെപ്യൂട്ടേഷനിൽ പോയവരുടെയും പട്ടിക പരിശോധിക്കും : മന്ത്രി വി ശിവൻകുട്ടി

അധ്യാപക തസ്തികയിൽ നിയമനം ലഭിച്ചിട്ടും ദീർഘകാല അവധിയിൽ പോയവരുടെയും സ്ഥിരമായി ഡെപ്യൂട്ടേഷനിൽ പോയവരുടെയും പട്ടിക പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ദീർഘകാല അവധിയിലോ സ്ഥിരമായി ഡെപ്യൂട്ടേഷനിലോ പോയവരുടെ പശ്ചാത്തലം പരിശോധിച്ച് തിരികെ അധ്യാപക തസ്തികയിലേക്ക് മാറാൻ ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി... Read more »

മരണമടഞ്ഞവരുടെ പേരും വിവരവും പ്രസിദ്ധീകരിക്കും

                സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച് പ്രസിദ്ധീകരിച്ചു... Read more »

പരമ്പരാഗത മൺപാത്രനിർമ്മാണ തൊഴിലാളികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

              സംസ്ഥാനത്ത് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ... Read more »

ഹെല്‍പ് ഡെസ്‌ക്കില്‍ വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കില്‍ 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കായി വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ് . തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ ഒന്നു വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 4... Read more »

കോവിഡ് രോഗബാധ: ഗര്‍ഭിണികള്‍ ശ്രദ്ധിക്കണമെന്ന് മെഡിക്കല്‍ ഓഫീസ്

                      ആലപ്പുഴ: ഗര്‍ഭിണികള്‍ കോവിഡ് ബാധിതരാകുകയും മരിക്കുകയും ചെയ്യുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കൂടുകല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഗര്‍ഭിണികള്‍ വീട്ടില്‍ തന്നെ കഴിയുന്നതാണ്... Read more »

കൊല്ലം സിറ്റി പോലീസിന്‍റെ കുറ്റന്വേഷണ മികവിന് ബഹുമതി

കൊല്ലം: കുറ്റന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി രണ്ടാം വര്‍ഷവും കൊല്ലം സിറ്റി പോലീസിന്. ജില്ലാ പൊലീസ് മേധാവി ടി. നാരായണനടക്കം പത്ത് ഉദ്യോഗസ്ഥര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജോസി ചെറിയാന്‍, സി-ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍... Read more »

മന്ത്രിസഭാ തീരുമാനങ്ങള്‍ (30-06-2021)

30/06/2021ല്‍ കാലാവധി തീരുന്ന ഹൈക്കോടതിയിലെ 16 സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാരുടെയും 43 സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെയും 51 ഗവ. പ്ലീഡര്‍മാരുടെയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിന്‍റെ തിരുവനന്തപുരം ബഞ്ചിലെ രണ്ട് ഗവ. പ്ലീഡര്‍മാരുടെയും നിയമന കാലാവധി 1/07/2021 മുതല്‍ 31/07/2021 വരെ (ഒരുമാസം) ദീര്‍ഘിപ്പിച്ചു നല്‍കി.... Read more »

കുട്ടികളില്‍ കാര്‍ഷിക അഭിരുചി വളര്‍ത്തി മുകുളം പദ്ധതി 12-ാം വര്‍ഷത്തിലേക്ക്

മുകുളം പദ്ധതിയിലേക്ക് സ്‌കൂളുകള്‍ ജൂലൈ 9 ന് മുമ്പ് അപേക്ഷിക്കണം പത്തനംതിട്ട: കുട്ടികളില്‍ കാര്‍ഷിക മേഖലയില്‍ അഭിരുചി വളര്‍ത്തുന്നതിന് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം 2010 ല്‍ ആരംഭിച്ച മുകുളം പദ്ധതി 12-ാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്നു. ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന... Read more »

വെള്ളിയാഴ്ച 12,095 പേര്‍ക്ക് കോവിഡ്; 10,243 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 1,03,764; ആകെ രോഗമുക്തി നേടിയവര്‍ 28,31,394 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 24ന് മുകളിലുള്ള 88 പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം... Read more »