സർക്കാർ/സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ എം.ടെക് എൻവയോൺമെന്റൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ശുചിത്വമിഷനിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് അനുവദിക്കാൻ യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
സ്വച്ഛ് ഭാരത് മിഷൻ(നഗരം) പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ചുമതല നിർവ്വഹിക്കുന്നതിന് സംസ്ഥാന ശുചിത്വമിഷനിൽ കരാർ വ്യവസ്ഥയിൽ ഐ.ഇ.സി എക്സ്പേർട്ട് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക്: www.sanitation.kerala.gov.in.
ശുചിത്വ മിഷനിൽ ഇന്റേൺഷിപ്പ്, ഐഇസി എക്സ്പേർട്ട്: അപേക്ഷിക്കാം