വോട്ടേഴ്‌സ് ലിസ്റ്റിലെ തെറ്റു ചൂണ്ടിക്കാണിച്ചതിനെതിരെ കേസെടുത്തത് ജനാധിപത്യത്തിന്മേലുള്ള കയ്യേറ്റം : രമേശ് ചെന്നിത്തല

  തിരുവനന്തപുരം: വോട്ടേഴ്‌സ് ലിസ്റ്റിലെ ഇരട്ട വോട്ടുകള്‍ കണ്ടെത്തി അത് ശുദ്ധീകരിക്കാന്‍ ശ്രമിച്ചതിനെതിരെ കേസെടുപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ പ്രക്രിയക്കെതിരായ കയ്യേറ്റമാണെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ട് ഇരട്ടിപ്പും വ്യാജവോട്ടുകളും നീക്കം ചെയ്യുകയും അത് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന്... Read more »

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണല്‍ വിതരണോദ്ഘാടനവും നടത്തി

കണക്റ്റിക്കറ്റ് : ഫൊക്കാനയുടെ ന്യൂഇംഗ്ലണ്ട് റീജിയണല്‍ മീറ്റിംഗ് ഫൊക്കാന നേതൃസംഗമ വേദിയായി മാറി. മീറ്റിംഗില്‍ പങ്കെടുക്കാനായി ഫ്‌ലോറിഡയില്‍ നിന്ന് പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നേരിട്ടെത്തിയതോടെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള നേതാക്കളും ചടങ്ങില്‍ നേരീട്ട് സന്നിഹിതരായി. കണക്റ്റിക്കറ്റിലെ വെര്‍നോണിലുള്ള പ്രമുഖ ഇന്ത്യന്‍ റെസ്‌റ്റോറന്റ് ആയ ഉത്സവ്... Read more »

ലോട്ടറി തൊഴിലാളികള്‍ക്ക് കൈത്താങ്ങായി പ്രവാസി മലയാളി ഫെഡറേഷന്‍ – പിപി ചെറിയാന്‍

കൂത്താട്ടുകുളം: കോവിഡ് ലോക് ഡൗണ്‍ മൂലം ദുരിതത്തിലായ ലോട്ടറി തൊഴിലാളികള്‍ക്ക് പിന്തുണയും സഹായവുമായി ലോകത്തെ ഏറ്റവും വലിയ പ്രവാസി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) രംഗത്ത്. 88 രാജ്യങ്ങളിലായി സംഘടനാ മികവോടെയും, കരുത്തോടെയും പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. കൂത്താട്ടുകുളം മേഖലയിലെ ലോട്ടറി തൊഴിലാളികള്‍ക്ക് പിഎംഎഫ്... Read more »

മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയുഡ് ട്രെയിനിംഗ് സെന്റര്‍ നവീകരണം അവസാനഘട്ടത്തില്‍

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഹൈ ആള്‍ട്ടിറ്റിയുഡ് ട്രെയിനിംഗ് സെന്ററുകളില്‍ ഒന്നായ മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയുഡ് ട്രെയിനിംഗ് സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അഡ്വ.എ.രാജ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സംസ്ഥാന കായികവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം മേലധികാരികള്‍, സ്‌പോര്‍ട്‌സ്... Read more »

കോട്ടയം ജില്ലയില്‍ 570 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍  570 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. പുതിയതായി 6953 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.19 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 249 പുരുഷന്‍മാരും 259 സ്ത്രീകളും  62 കുട്ടികളും... Read more »

സീനിയര്‍ അനലിസ്റ്റ് നിയമനം

കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റിന് കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തില്‍ സീനിയര്‍ അനലിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 14. 21.01.2021 ലെ വിജ്ഞാപനം പ്രകാരം അപേക്ഷിച്ചവര്‍... Read more »

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം പുനരാരംഭിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത്

                കോവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം മുരിയാട് ഗ്രാമപഞ്ചായത്തില്‍ പുനരാരംഭിച്ചു. ക്ലീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായാണ് നവീകരിച്ച ഹരിതകര്‍മസേന പ്രവര്‍ത്തനം ആരംഭിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിത കര്‍മ്മ സേന... Read more »

ഓൺലൈനിൽ കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഒരുക്കാൻ ശ്രമിക്കും – മുഖ്യമന്ത്രി

ഡിജിറ്റൽ വിദ്യാഭ്യാസം: പ്രവാസി വ്യവസായികളുടെ യോഗം ചേർന്നു കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡിജിറ്റൽ... Read more »

കോവിഡ് പ്രതിരോധം കടയ്ക്കലില്‍ ഹോമിയോ, ആയുര്‍വേദ കോവിഡാനന്തര ക്ലിനിക്കുകള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹോമിയോപ്പതി, ആയുര്‍വേദ വകുപ്പുകളുടെ സഹകരണത്തോടെ രണ്ട് കോവിഡാനന്തര ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡിനു ശേഷം  ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് എല്ലാദിവസവും  ഇവിടെ ചികിത്സ ലഭ്യമാകും. പഞ്ചായത്ത് ടൗണ്‍ ഹാളിലാണ് ആയുര്‍വേദ ക്ലിനിക് സജ്ജീകരിച്ചിട്ടുള്ളത്.  ഹോമിയോ ക്ലിനിക്... Read more »

കാര്‍ഷിക മേഖലയെ കൂടുതല്‍ സമ്പൂര്‍ണമാക്കാനുള്ള നടപടികളാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത് – റവന്യൂ മന്ത്രി കെ. രാജന്‍

എല്ലാ ബുദ്ധിമുട്ടുകള്‍ക്ക് ഇടയിലും കാര്‍ഷിക മേഖലയെ കൂടുതല്‍ സമ്പൂര്‍ണമാക്കാനുള്ള നടപടികളാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഒല്ലൂക്കര കൃഷിഭവന്‍ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക നഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരള സര്‍ക്കാര്‍ കര്‍ഷകര്‍ക്കാവശ്യമായ പിന്തുണ നല്‍കുന്നതായും... Read more »

വല്ലാർപാടം റെയിൽപാതയുടെ താൽക്കാലിക ബണ്ടും നിർമ്മാണാവശിഷ്ടവും നീക്കുന്നതിന് അടിയന്തര നടപടി എടുക്കുമെന്ന് മന്ത്രി പി രാജീവ്

എറണാകുളം : വല്ലാർപാടം റെയിൽപാതയുടെ താൽക്കാലിക ബണ്ടും നിർമ്മാണാവശിഷ്ടവും നീക്കുന്നതിന് അടിയന്തര നടപടി എടുക്കുമെന്ന് വ്യവസായ – നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കളമശ്ശേരി, ഏലൂർ, മുപ്പത്തടം, ആലുവ ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നത് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള റെയിൽപാതയുടെ  ഭാഗമായി നിർമ്മിച്ച... Read more »

കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം

  കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം സർക്കാർ അനുവദിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ബോർഡ് അംഗങ്ങൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചത്. ഖാദി ക്ഷേമനിധി ബോർഡിന് സ്വന്തമായി ഫണ്ട് ഇല്ലാത്തതിനാൽ ആനുകൂല്യം നൽകുന്നതിനായി സർക്കാറിൽ നിന്ന് തുക... Read more »