ലീഡര്‍ കെ കരുണാകരന്‍റെ 103-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ജൂലെെ 5 തിങ്കളാഴ്ച രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അറിയിച്ചു.