പാചകവാതക, ഇന്ധനവില വർധനവിനെതിരെ യു.ഡി.എഫ് കുടുംബ സത്യഗ്രഹം നാളെ (ശനി)

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ നാളെ രാവിലെ 10 മണി മുതല്‍ 11 മണി വരെ നടത്തുന്ന കുടുംബസത്യഗ്രഹത്തില്‍ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ കുടുംബസമേതം അവരവരുടെ വീടുകളില്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. അഞ്ച് ലക്ഷം വീടുകളിൽ... Read more »

ടെക്‌നോപാര്‍ക്കിലെ ടെസ്റ്റ്ഹൗസിന് രണ്ട് രാജ്യാന്തര അംഗീകാരങ്ങള്‍

തിരുവനന്തപരും: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് കമ്പനിയായ ടെസ്റ്റ്ഹൗസ് പ്രവര്‍ത്തന മികവിനുള്ള രണ്ട് രാജ്യാന്തര അംഗീകാരങ്ങള്‍ സ്വന്തമാക്കി. മികച്ച ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊമേഷന്‍ കണ്‍സള്‍ട്ടന്‍സിക്കുള്ള മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക മേഖലയിലെ എംഇഎ ഫിനാന്‍സ് ബാങ്കിങ് ടെക്‌നോളജി അവാര്‍ഡ് 2021, ടാലന്റ് അക്വിസിഷന്‍ ഇന്റര്‍നാഷനല്‍... Read more »

ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണ യോഗം ഇന്ന് ജൂലൈ 8 ന് വൈകിട്ട് 7 ന്

തിരുവല്ല: ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റി വെച്ച ജസ്യൂട്ട് പുരോഹിതനായ സ്റ്റാൻ സ്വാമിയുടെ പ്രവർത്തനങ്ങൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിൻറെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതിനുമായി ഇന്ന് ജൂലൈ 8 ന് വൈകിട്ട് 7 മണിക്ക് പെന്തെക്കോസ്തു മാധ്യമ പ്രവർത്തകർ ഒത്തുകൂടും. ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗൺസിലിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓൺലൈൻ സംഗമത്തിൽ... Read more »

ട്രയൽ ഓണ്‍ലൈന്‍ ക്ലാസില്‍ അതിഥിയായി തത്സമയം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

ട്രയൽ ഓണ്‍ലൈന്‍ ക്ലാസില്‍ അതിഥിയായി തത്സമയം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി , ഓൺലൈൻ ക്ളാസ് മെച്ചപ്പെട്ടതെന്ന് മന്ത്രിയോട് വിദ്യാർത്ഥികൾ. ട്രയൽ ഓൺലൈൻ ക്ലാസിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.ജിസ്യൂട്ട് ഫോര്‍ എഡ്യൂക്കേഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുപയോഗിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍... Read more »