ഐപിഒയിലൂടെ 16,600 കോടി സമാഹരിക്കാൻ പേടിഎം;കരട് രേഖ സെബിക്ക് സമർപ്പിച്ചു

കൊച്ചി:  പ്രമുഖ ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് ആപ്ലികേഷനായ പേടിഎം ഐപിഒയിലൂടെ 16,600 കോടി സമാഹരിക്കാൻ സെബിക്ക് കരട് രേഖ (DRHP) സമർപ്പിച്ചു. പേടിഎം ബ്രാന്‍ഡിന്‍റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്‍റെ ഓഹരി ഉടമകളാണ് പ്രഥമ ഓഹരി വില്‍പ്പനക്കായി ഒരുങ്ങുന്നത്. 8300 കോടി രൂപയുടെ പുതിയ ഒഹരികളും, ഓഫർ ഫോർ സെയിൽവഴി 8300 കോടി രൂപയുമാണ് പേടി എം ഐ പി ഓയിലൂടെ സമാഹരിക്കുന്നത്.

ജെ പി മോര്‍ഗന്‍ ചേസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ഐസിഐസിഐ സെക്യൂരിറ്റീസ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ആക്‌സിസ് ക്യാപിറ്റല്‍, സിറ്റി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഐപിഒയുടെ ബുക്കിംഗ് റണ്ണിംഗ് മാനേജര്‍മാര്‍.

ഐപിഒ വരുമാനം പേയ്മെന്റ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ക്കും ഏറ്റെറ്റെടുക്കലുകള്‍ക്കുമായി ഉപയോഗിക്കുമെന്ന് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നോയിഡ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. നവംബർ അവസാനത്തോടെ ഐപിഒ സമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

India’s Leading Digital Ecosystem, Paytm files for Rs. 16,600 Crore IPO

July 16, 2021 – One97 Communications, the parent Co. of Paytm, India’s leading Digital Ecosystem for consumers and merchants, has filed its DRHP with the regulator for an aggregate offer size of Rs 16,600 Crore via an Initial Public Offering, as per market sources.

The Issue comprises a Fresh Issue of equity shares of Face Value of Rs 1 each aggregating to Rs 8,300 Crore and Offer for Sale by the existing shareholders, aggregating to Rs 8,300 Crore. The Company also retains the option, in discussion with BRLMs, to undertake a pre-IPO placement of INR 2,000 Crore, subject to relevant approvals. If the pre-IPO placement is completed, the Fresh Issue size will be reduced to that extent.

The Initial Public Offer is being made under rule 19(2)b of the Securities Contracts (Regulation) Rules, 1957, as amended, (the “SCRR”) and Regulation 31 of the SEBI ICDR Regulations where allocation to QIBs is 75%, NIIs is 15% and RIBs is 10%

Market leadership and a strong network effect — for consumers and merchants

Paytm is India’s leading digital ecosystem for consumers and merchants, with a strong presence on both sides of the spectrum. The company’s two-sided (consumer and merchant) ecosystem enables commerce, and provides access to financial services, by leveraging technology to improve the lives of consumers and helps merchants grow their businesses.

IPO DRHP Link : 
 
Leave Comment