ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിംസ് നടത്തുന്നു


on July 19th, 2021

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15, 2021(ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ 56 കാര്‍ഡ് ഗെയിംസ് മത്സരം നടത്തുന്നു.
1800 E.Oakton, Desplaines-KCS ഹാളില്‍ വച്ച് നടത്തുന്ന കാര്‍ഡ് ഗെയിംസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 12നു മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മത്സരാര്‍ത്ഥികള്‍ക്കുള്ള ഒന്നാം സമ്മാനം നേടുന്ന ടീമിന് ജോസ് മല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന കുര്യന്‍ മല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും രണ്ടാം സമ്മാനം നേടുന്ന ടീമംഗങ്ങള്‍ക്ക് സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കെ.കെ.ചാണ്ടി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍സണ്‍ കണ്ണൂക്കാടന്‍(പ്രസിഡന്റ്-847 477 0564)
ജോഷി വള്ളിക്കളം(സെക്രട്ടറി- 312 685 6749)
മനോജ് അച്ചേട്ട്(ട്രഷറര്‍-224- 522-2470
സാബു കട്ടപുറം(ജോ.സെക്രട്ടറി)-630-791-1452)
ഷാബു മാത്യു(ജോ.ട്രഷറര്‍)
ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍(ജനറല്‍ കണ്‍വീനര്‍- 630 607 2208)
ആല്‍വിന്‍ ഷിക്കൂര്‍(കോ-കണ്‍വീനര്‍-630-274-5423)
ഫിലിപ്പ് പുത്തന്‍പുര(കണ്‍വീനര്‍-773-405-5954)
ജോമോന്‍ തൊടുകയില്‍(കണ്‍വീനര്‍-312-719-3517)
                                                        റിപ്പോർട്ട്  :   ജോഷി വള്ളിക്കളം

Leave a Reply

Your email address will not be published. Required fields are marked *