കലാ-കായിക പ്രതിഭകള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം ഇന്ന്(ജൂലൈ 30)

Spread the love

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന്; ചിറ്റയം ഗോപകുമാർ എൽഡിഎഫ് സ്ഥാനാർത്ഥി | Kerala deputy speaker election to be held on june 1st Chittayam Gopakumar LDF candidate

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രതിഭാ പിന്തുണ പദ്ധതിയുടെ ഭാഗമായി കലാ-കായിക മേഖലകളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം ഇന്ന്(ജൂലൈ 30)ഉച്ചയ്ക്ക് മൂന്നിന് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍ ചടങ്ങില്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ നിബോധിത പദ്ധതി മുഖേന സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ചവരെ ചടങ്ങില്‍ ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *