പാലക്കാട്‍:സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില് നടക്കുന്ന പത്താംതരം തുല്യത പരീക്ഷ ഓഗസ്റ്റ്
16 മുതല് വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി നടക്കുമെന്ന് പരീക്ഷാഭവന് സെക്രട്ടറി അറിയിച്ചു. 2021 മെയ് 24 മുതല് ആരംഭിക്കാന് നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് സാഹചര്യത്തിലാണ് ഓഗസ്റ്റ്
16 മുതല് സെപ്റ്റംബര് ഒന്ന് വരെ നടത്തുന്നത്. ജില്ലയില് 19 പരീക്ഷാകേന്ദ്രങ്ങളില് കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് ഉച്ചക്ക് 1.40 മുതല് 4.30 വരെയാണ് പരീക്ഷ നടക്കുക. ആഗസ്റ്റ് 16 ന് മലയാളം, 17 ഇന്ഫര്മേഷന് ടെക്‌നോളജി, 18 ഇംഗ്ലീഷ്, 24 ഹിന്ദി, 25ന് ഊര്ജ്ജതന്ത്രം, 26 ന് ജീവശാസ്ത്രം, 27 ന് രസതന്ത്രം, 31 ന് ഗണിതം, സെപ്റ്റംബര് ഒന്നിന് സോഷ്യല് സയന്സ് എന്നിങ്ങനെയാണ് പരീക്ഷകള് .