ജെയ്സൺ തോമസിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു

Picture
ഡാളസ്: ഡാളസ് കേരള ആസോസിയേഷൻ അംഗവും കുമ്പഴ പ്ലാവേലിൽ പരേതരായ പി.എ തോമസിന്റെയും തങ്കമ്മ തോമസിന്റെയും മകൻ ഡാളസിൽ നിര്യാതനായ ജെയ്സൺ തോമസിന്റെ  (50) ആകസ്മിക വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു .
സന്തപ്ത കുടുംബാങ്ങഗളുടെ ദുഃഖത്തിൽ അസോസിയേഷൻ അംഗങ്ങളും പങ്കു ചേരുന്നതായി അസോസിയേഷൻ പ്രസിഡന്റ് ഡാനിയേൽ കുന്നേൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Wake service: Date: 08th August 2021 (Sunday), Time: 6:00pm-08:30pm US-CST

Home going service: Date: 09th August 2021 (Monday), Time: 09:00am-12:00pm US-CST

Venue: Mtero Church of God 13930 Distribution way, Farmers Branch, TX 75234

Interment: Time: 12.30pm, Rolling Oaks Funeral Home, 400 Freeport Pkwy, Coppell, TX 75019

LivetSream : www.keral.tv/jaison

കൂടുതല്‍ വിവരങ്ങള്‍ക്ക്: (972) 8499537

Leave a Reply

Your email address will not be published. Required fields are marked *