പാലില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍: ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു

Spread the love

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് (ഓഗസ്റ്റ് 10) രാവിലെ 11 മുതല്‍ പാലില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങല്‍ (ഖോവ, പേഡ, ബര്‍ഫി) എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തും. ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇന്ന്  രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഗൂഗിള്‍ മീറ്റ് ലിങ്ക്: http://meet.google.com/smm-.

വിശദവിവരത്തിന് ഫോണ്‍: 0476 2698550

.75,599 Milk cow Stock Photos | Free & Royalty-free Milk cow Images | Depositphotos

Author

Leave a Reply

Your email address will not be published. Required fields are marked *