വനിതാ പോളിടെക്‌നിക് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ശിലാസ്ഥാപനം രണ്ടിന്

Spread the love

64 വര്‍ഷത്തെ കാത്തിരിപ്പ്; സിപിഐയില്‍ ഒരു പെണ്‍ മന്ത്രി; ടീം പിണറായിയില്‍ മൂന്ന് വനിതാ അംഗങ്ങള്‍ - Samakalika Malayalam

തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ പുതുതായി പണികഴിപ്പിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ രണ്ടിന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
അദ്ധ്യക്ഷതവഹിക്കും. നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ എസ് മുഖ്യാതിഥിയാകും. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ ബീന, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ബൈജുഭായി ടി പി, പ്രിൻസിപ്പൽ സിനിമോൾ കെ ജി തുടങ്ങിയവർ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *