വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ്

Spread the love

ആലപ്പുഴ: കേരളാ ഷോപ്‌സ് ആൻഡ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷെ്മന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ സ്‌റ്റേറ്റ്/ സി.ബി.എസ്.ഇ./ ഐ.സി.എസ്.ഇ. വിഭാഗങ്ങളിൽ പത്ത്, 12 ക്ലാസുകളിൽ യഥാക്രമം എ പ്ലസ്/എ വൺ/ 90 ശതമാനം മാർക്ക്  യഥാക്രമം നേടിയവർക്ക് ക്യാഷ് അവാർഡ് നൽകുന്നു. അപേക്ഷകൾ ഒക്ടോബർ 31നകം ക്ഷേമനിധി തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക്, മാർക്ക് ലിസറ്റ്/ ഗ്രേഡ് ഷീറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർഥിയുടെ ഫോട്ടോ എന്നിവ സഹിതം ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസീലേക്ക് അയക്കണം. വിശദവിവരത്തിന് ഫോൺ: 0477 2230244

Author

Leave a Reply

Your email address will not be published. Required fields are marked *