ഗാന്ധി ജയന്തിയുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു.

Spread the love

പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ത്ഥനയും നടത്തി.

കൊടിക്കുന്നിൽ സുരേഷ്: പ്രായം, കുടുംബം, ജീവചരിത്രം, ഭാര്യ, രാഷ്ട്രീയജീവിതം, വിദ്യാഭ്യാസം, നേട്ടങ്ങൾ, സമ്പത്ത് തുടങ്ങിയ കാര്യങ്ങൾ - Malayalam Oneindia

കെപിസിസി ആസ്ഥാനത്ത് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി നേതൃത്വം നല്‍കിയ ജയന്തി ആഘോഷങ്ങളില്‍ യുഡിഎഫ് കണ്‍വീനര്‍

M. M. Hassanഎംഎം ഹസന്‍, കെ മുരളീധരന്‍ എംപി, മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി,പന്തളം സുധാകരന്‍,വിഎസ് ശിവകുമാര്‍, എന്‍ ശക്തന്‍, ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിന്‍കര സനല്‍,മോഹന്‍കുമാര്‍,വര്‍ക്കല കഹാര്‍, മണക്കാട് സുരേഷ്, ഹരീന്ദ്രനാഥ്, രഘുചന്ദ്രപാല്‍, ആര്‍ വി രാജേഷ്, ജോണ്‍വിനേഷ്യസ്, ആറ്റിപ്ര അനില്‍, എന്‍ എസ് യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *