ഹൂസ്റ്റണ്‍ : നോര്‍ത്ത് ഹൂസ്റ്റണില്‍ ബാറിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ മൂന്നു പോലീസ് ഓഫീസര്‍മാര്‍ക്ക് നേരെ എ.ആര് 15 റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതിനെ…
Day: October 18, 2021
ഹെയ്ത്തിയില്‍ പതിനേഴ് ക്രിസ്ത്യന്‍ മിഷനറിമാരെ തട്ടിക്കൊണ്ടു പോയതായി യു.എസ് റിലീജിയസ് ഗ്രൂപ്പ്
ഒഹായോ : ഹെയ്ത്തിയില്‍ പതിനേഴ് യു.എസ് ക്രിസ്ത്യന്‍ മിഷനറിമാരെ തട്ടിക്കൊണ്ടു പോയതായി ഒഹായോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ എയ്ഡ് മിഷനറീസിന്റെ സന്ദേശത്തില്‍…
നാശ നഷ്ടമുണ്ടായവര്‍ക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണം : രമേശ് ചെന്നിത്തല
മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം ധനസഹായം നല്‍കണം: നാശ നഷ്ടമുണ്ടായവര്‍ക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണം :രമേശ് ചെന്നിത്തല പ്രകൃതി ദുരന്തങ്ങളില്‍ മരണമടഞ്ഞവരുടെ…
വെട്ടുകാട് ക്രിസ്തു രാജത്വ തിരുന്നാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും : പൊതു വിദ്യാഭ്യാസ മന്ത്രി
വെട്ടുകാട് ക്രിസ്തു രാജത്വ തിരുന്നാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും ; തീരുമാനം പൊതു വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ വെട്ടുകാട്…
പ്രണയപ്പകിട്ടുമായി ‘പ്രണയവര്‍ണ്ണങ്ങള്‍’ സീ കേരളം ചാനലില്‍ ഇന്നു മുതല്‍
കൊച്ചി: ഫാഷന്റെ നിറപ്പകിട്ടാര്‍ന്ന വര്‍ണലോകത്ത് നടക്കുന്ന ഒരു അപൂര്‍വ പ്രണയ കഥയുമായി പുതിയ പരമ്പര ‘പ്രണയവര്‍ണ്ണങ്ങള്‍’ ഇന്ന് മുതല്‍ ജനപ്രിയ വിനോദ…
ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 634; രോഗമുക്തി നേടിയവര്‍ 11,023 കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. പത്തിന് മുകളിലുള്ള…
വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി
തൃശ്ശൂർ: കോവിഡ് അതിജീവനത്തിന്റെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ പൊയ്യ എ.കെ.എം ഹൈസ്കൂളിലെ അർഹരായ 35 വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ നൽകി. മണപ്പുറം…
സോണിയാ ഗാന്ധിക്ക് ഹസ്സന് കത്തയച്ചു
സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയുടെയും തീരുമാനത്തെ അഭിനന്ദിക്കുന്നതായി മുന്‍ കെപിസിസി പ്രസിഡന്റും യുഡിഎഫ്…
ജൈടെക്സില്‍ കരുത്തുകാട്ടി കേരള ഐടിയുടെ പവലിയന് തുറന്നു
തിരുവനന്തപുരം: ദുബായില്‍ ആരംഭിച്ച ജൈടെക്സ് ഗ്ലോബല്‍ 2021 ആഗോള ടെക്നോളജി മേളയില്‍ കേരളത്തിന്റെ ഐടി മേഖലയുടെ ശക്തിപ്രകടനമായി പ്രത്യേക പവലിയന് തുറന്നു.…
എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകടം : മന്ത്രി വീണ ജോര്‍ജ്
വെള്ളത്തിലിറങ്ങുന്നവര്‍ ഉറപ്പായും ഡോക്സിസൈക്ലിന്‍ കഴിക്കുക തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ…