ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 854; രോഗമുക്തി നേടിയവര്‍ 10,488 കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എല്ലാ മുസ്ലിം സഹോദരി-സഹോദരന്മാര്‍ക്കും നബി ദിന ആശംസകള്‍ നേര്‍ന്നു.

മുഹമ്മദ് നബിയുടെ ജീവിതം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും, സഹാനുഭൂതിയുടെയും നിറകുടമാണ്. നബി തിരുമേനിയുടെ ജീവിതം നി സമൂഹത്തിന്റെ സമുന്നതിക്ക് എന്നും മാതൃകയാണെന്നും രമേശ്…

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ടിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്,…

മുന്നില്‍ നിന്ന് നയിച്ച് ഡെപ്യൂട്ടി സ്പീക്കര്‍; ഒറ്റമനസോടെ തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍

തിങ്കളാഴ്ച രാത്രി പത്ത് മണി കഴിഞ്ഞ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഫോണിലേക്ക് വാര്‍ഡ് കൗണ്‍സിലറുടെ ഫോണ്‍ കോള്‍ വരുന്നു പൂഴിക്കാട്…

മഴ കുറഞ്ഞാലും ഉടന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങേണ്ടതില്ല: മന്ത്രി വീണാ ജോര്‍ജ്

വരുന്ന രണ്ടു ദിവസം പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉള്ളതിനാല്‍ നിലവില്‍ നദിയില്‍ വെള്ളം…

വെള്ളപ്പൊക്കം: വാട്ടർ അതോറിറ്റിയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കദുരിതം നേരിടുന്ന പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയിൽ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം…

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കും: മന്ത്രി പി.രാജീവ്

1440 കുടുംബശ്രീ സംരംഭകര്‍ക്ക് സീഡ് ക്യാപിറ്റല്‍ ധനസഹായമായി 4,30,51,096 രൂപ എറണാകുളം: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം…

മെത്രാന്മാര്‍ തങ്ങളുടെ അജഗണത്തിന് ഒപ്പമായിരിക്കണം : ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: മെത്രാന്മാര്‍ അജഗണത്തില്‍ നിന്നാണ് അജപാലകരായി എടുക്കപ്പെട്ടതെന്നും മെത്രാന്മാര്‍ തങ്ങളുടെ അജഗണത്തിന് ഒപ്പം ആയിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച വിശുദ്ധ…

ഗാർലാൻഡ് സിറ്റി യൂത്ത് കൗൺസിൽ- പ്രസിഡന്റ് ലിയ തരകൻ, വൈസ് പ്രസിഡന്റ് ജോതം സൈമൺ

ഡാളസ് : ഗാർലാൻഡ് സിറ്റി യൂത്ത് കൗൺസിലിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർഥികൾക്ക് ഉജ്ജ്വല വിജയം.. നവംബർ 16ന് നടന്ന…

ഫെഡറൽ ബാങ്ക് സ്ഥാപകനായ കെപി ഹോർമിസിന്റെ ജന്മദിനത്തോടനുബന്ധിച്ച് രണ്ടു സി എസ് ആർ പദ്ധതികൾ

മൂക്കന്നൂര്‍: ഫെഡറൽ ബാങ്ക് സ്ഥാപകനായ കെപി ഹോർമിസിന്റെ 104 മത് ജന്മദിനത്തോടനുബന്ധിച്ച് ബാങ്കിന്റെ മൂക്കന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ രണ്ടു സി എസ്…