കോട്ടയം: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നതിന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്ത്…
Month: October 2021
പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്തവര്‍ ബൂസ്റ്റര്‍ ഡോസിനായി തിരക്കുപിടിക്കേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍
വാഷിങ്ടന്‍: പൂര്‍ണമായി വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസിനായി തിരക്കുപിടിക്കേണ്ടെന്ന് യുഎസ് ഹെല്‍ത്ത് എക്‌സ്‌പെര്‍ട്ട്‌സ് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഫൈസര്‍ വാക്‌സീന്‍ ലഭിച്ചവര്‍…
മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ പ്രസിഡണ്ട് സ്ഥാനത്തേക്ക് അനിൽ ആറന്മുള മത്സരിക്കുന്നു.
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) 2022 ലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട്…
സില്‍വര്‍ലൈന്‍; കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ രാപ്പകല്‍ സമരം 16ന്
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതും അപ്രായോഗികവുമായ സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായ തോതില്‍ കുടിയൊഴിപ്പിക്കല്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് കെപിസിസി വര്‍ക്കിംഗ്…
ഡോക്ടര്‍ക്ക് നേരെയുള്ള അക്രമം അപലപനീയം : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ ഒരു…
ഒഐസിസി ഗ്ലോബല്‍ ചെയര്‍മാനായി കുമ്പളത്ത് ശങ്കരപ്പിള്ളയെ നിയമിച്ചു
തിരുവനന്തപുരം: ഒഐസിസി, ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാനായി കുമ്പളത്ത് ശങ്കരപ്പിള്ളയെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിയമിച്ചു. നിലവില്‍ ഒഐസിസി ഗ്ലോബല്‍…
ഇടയ്ക്കിടയ്ക്ക് കൈ കഴുകാന്‍ ഓര്‍മ്മിക്കുക : മന്ത്രി വീണാ ജോര്‍ജ്
ഒക്‌ടോബര്‍ 15 ലോക കൈ കഴുകല്‍ ദിനം തിരുവനന്തപുരം: ഇടയ്ക്കിടയ്ക്ക് ഫലപ്രദമായി കൈ കഴുകാന്‍ എല്ലാവരും ഓര്‍മ്മിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 771; രോഗമുക്തി നേടിയവര്‍ 10,952 കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം: 18 ന് സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും
ദേശീയ ദുരന്തനിവാരണ സേനയുടെ അരക്കോണം നാലാംബറ്റാലിയന്‍ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ രണ്ട് പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നു. ഇന്ത്യന്‍…
നെല്ല് സംഭരണം കാര്യക്ഷമമാക്കും: മന്ത്രി
തിരുവനന്തപുരം : 2021-2022 ലെ നെല്ല് സംഭരണം ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം…