കൊച്ചി: മുന്‍നിര ബാങ്കിതര വെല്‍ത്ത് മാനേജ്മെന്റ് കമ്പനിയായ ആനന്ദ് രാഠി വെല്‍ത്ത് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) വ്യാഴാഴ്ച ആരംഭിക്കും.…
Month: November 2021
ലൈഫ് പദ്ധതി പ്രതിസന്ധിയില്‍ കെ. സുധാകരന് എംപി
ലൈഫ് പദ്ധതി പ്രതിസന്ധിയില്‍. വീടില്ലാത്ത പാവപ്പെട്ടവര്‍ പ്രളയത്തിലും കോവിഡ് മഹാമാരിയിലും നരകയാതന അനുഭവിക്കുമ്പോള്‍, രാഷ്ടീയമേല്‍ക്കോമയ്ക്ക് സിപിഎമ്മും സിപിഐയും തമ്മിലടിച്ച് ലൈഫ് പദ്ധതിയെ…
ഒന്‍പതു മാസം; ജില്ലയില്‍ ഹരിതകര്‍മസേന നീക്കിയത് 252.56 ടണ്‍ മാലിന്യം
രണ്ടു മാസം; 88.81 ലക്ഷം രൂപ വരുമാനംകോട്ടയം: ജില്ലയില്‍ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്, കുപ്പിച്ചില്ല് അടക്കം ഒമ്പതു മാസത്തിനിടെ നീക്കം ചെയ്തത് 252.56…
കെ.എസ്.ആര്.ടി.സി തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
തിരുവനന്തപുരം: നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്കരിക്കുന്നതിനും യാത്രാ ക്ലേശം പരിഹരിക്കുന്നതിനും കെ.എസ്.ആര്.ടി.സി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വീസ് തിരുവനന്തപുരം സെന്‍ട്രല്‍ ബസ്…
കാര്‍ഷിക വിളവെടുപ്പുകള്‍ ജനകീയ ഉത്സവങ്ങളാക്കും; മന്ത്രി പി. പ്രസാദ്
ആലപ്പുഴ: ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സംസ്ഥാനത്തൊട്ടാകെ കാര്‍ഷിക വിളവെടുപ്പുകളെ ജനകീയ ഉത്സാവങ്ങളാക്കി മാറ്റുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പട്ടണക്കാട്…
ഭാസുര- ഭക്ഷ്യഭദ്രതാ ഗോത്രവര്‍ഗ്ഗ വനിതാ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
ഇടുക്കി: ഭാസുര- ഭക്ഷ്യഭദ്രതാ ഗോത്രവര്‍ഗ്ഗ വനിതാ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം പാറേമാവിലെ പഞ്ചായത്ത് കൊലുമ്പന്‍ കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്സിന്…
മറിയം സൂസൻ മാത്യു, (19) വെടിയേറ്റു അലബാമയിൽ മരിച്ചു.
അലബാമ: സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട് ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു, (19) വെടിയേറ്റു മരിച്ചു. വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം…
അംബയുടെ കഥ കൂടിയാട്ടം അരങ്ങിലെത്തുന്നു, ഡിസംബർ 3, 4, 5 തിയ്യതികളിൽ
തൃശ്ശൂർ::ഈ കോവിഡ് മഹാമാരികാലത്ത് ഏറ്റവും കൂടുതൽ കഷ്ടത അനുഭവിച്ച വിഭാഗക്കാരിൽ ഒന്നാണ് കലാകാരന്മാർ. ജീവിക്കാനുള്ള കഷ്ട്ടപ്പാടിനിടയിലും കലയെ മുറുകെ പിടിക്കുന്നു എന്നതിന്റെ…