ജസ്റ്റിൻ വർഗീസിന്റെ പൊതുദർശനം ബുധനാഴ്ച സംസ്കാരം വ്യാഴാഴ്ച.

Spread the love

Picture

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ സ്റ്റാഫോർഡ് മർഫി റോഡിൽ ഒക്ടോബർ 29 നു ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ മലയാളി വിദ്യാർത്ഥി ജസ്റ്റിൻ വർഗീസിന്റെ (19 വയസ്സ് ) സംസ്കാരം നവംബർ 4 നു വ്യാഴാഴ്ച നടത്തപ്പെടും.

പിതാവ് സുനിൽ വർഗീസ് തൊടുപുഴ കൊടുന്തറ കുടുംബാംഗവും മാതാവ് ഗീത വർഗീസ് കോട്ടയം വടവാതൂർ പുത്തൻപറമ്പിൽ കുടുംബാംഗവുമാണ്. ദീർഘ വര്ഷങ്ങളായി ഇവർ ഷുഗർലാൻഡിലാണ് താമസം. ഷുഗർലാൻഡ് ബ്രദറൺ അസംബ്ലി സഭാംഗങ്ങളാണ്

സഹോദരങ്ങൾ : ജേമി, ജീന.

പൊതുദർശനവും മെമ്മോറിയൽ സർവീസും : നവംബർ 3 ന് ബുധനാഴ്ച വൈകുന്നേരം 5 മുതൽ 8.45 വരെ സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയ ഓഡിറ്റോറിയത്തിൽ (St. Thomas Orthodox Church Auditorium 2411 5th Street Stafford, TX 77477)

സംസ്കാര ശുശ്രൂഷകൾ : നവംബർ 4 ന് വ്യാഴാഴ്ച രാവിലെ 9.30 മുതൽ സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയ ഓഡിറ്റോറിയത്തിൽ (St. Thomas Orthodox Church Auditorium 2411 5th Street Stafford, TX 77477)

ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം വ്യാഴാഴ്ച 1 മണിക്ക് പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (South Park Cemetery 1310 N. Main Pearland, TX 77581)

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്

LiveBroadcast

കൂടുതൽ വിവരങ്ങൾക്ക്:

സാമുവേൽ തോമസ് – 832-563-0463
സന്തോഷ് ഏബ്രഹാം – 281-236-8791

റിപ്പോർട്ട്  :    Jeemon Ranny (Freelance Reporter)

Author

Leave a Reply

Your email address will not be published. Required fields are marked *