പുഷ്പാര്‍ച്ചന നടത്തി

മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍ ശങ്കറിന്റെ 49-ാം ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി.

മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന്‍, കെപിസിസി ട്രഷറര്‍ പ്രതാപ ചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, ജി എസ് ബാബു,മരിയാപൂരം ശ്രീകുമാര്‍, സുബോധന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, കെപിസിസി നിര്‍വാഹക സമതി അംഗങ്ങളായ ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ് എന്നിവരും എം വിന്‍സന്റ് എംഎല്‍എ, രഘുചന്ദ്രപാല്‍, കുമ്പളത്ത് ശങ്കരപിള്ള, ബിസി ഉണ്ണിത്താന്‍ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *