കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന് ബിഷപ്പ് ഡോ. ആര്.ക്രിസ്തുദാസിനെ സന്ദര്‍ശിച്ചു. കെപിസിസി ട്രഷറര്‍ വി. പ്രതാപ ചന്ദ്രന്,ഫാ.സി ജോസഫ് എന്നിവര്‍ സമീപം.