ഇന്ദിരഗാന്ധിയുടെ ജന്മദിനാചരണം 19ന്

Spread the love

കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയും പരിസ്ഥിതി സ്‌നേഹിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 104-ാം ജന്മദിനത്തോട് അനുബന്ധിച്ച് നവം 19ന് രാവിലെ

പത്തിന് ഇന്ദിരാഭവനില്‍ കാലാവസ്ഥാ വ്യതിയാനവും പ്രകൃതിസംരക്ഷണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ ഉമ്മന്‍ വി ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *