ആഹ്ലാദപ്രകടനം ഇന്ന്

Spread the love

പതിനഞ്ച് മാസം നീണ്ട കര്‍ഷക സമരത്തിലേക്ക് നയിച്ച കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ച സാഹചര്യത്തില്‍

സംസ്ഥാനമൊട്ടാകെ ഇന്ന്(നംവബര്‍ 19) കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *