കെ.സി.വേണുഗോപാല്‍ എം.പി നയിക്കുന്ന പദയാത്ര (നവംബര്‍ 26, 27 തീയതികളില്‍

നാളത്തെ പരിപാടി 26.11.21

വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനുമെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നയിക്കുന്ന പദയാത്ര (നവംബര്‍ 26, 27 തീയതികളില്‍)

ഉദ്ഘാടനം -വൈകുന്നേരം 3ന്(തിരുവനന്തപുരം കല്ലറ-പാങ്ങോട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം)

ആദ്യദിവസപദയാത്ര സമാപനം- ഭരതന്നൂര്‍

പദയാത്ര റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിച്ചേരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി തിരു.പ്രസ്സ് ക്ലബിന് മുന്നില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.30 ന് വാഹനം പുറപ്പെടും.

Leave Comment